16 April, 2023 08:41:07 AM


കല്ലമ്പാറ വെള്ളാപ്പള്ളിയിൽ ദേവസ്യ കെ.കെ. അന്തരിച്ചു



കുറുമുള്ളൂർ: കല്ലമ്പാറ വെള്ളാപ്പള്ളിയിൽ ദേവസ്യ കെ.കെ. (67) അന്തരിച്ചു. സംസ്കാരം ഇന്ന് ( 16.04.2023) ഉച്ചകഴിഞ്ഞ് 3.30ന് സെൻ്റ് മേരീസ് പള്ളിയിൽ (പാറേപ്പള്ളി). ഭാര്യ:സലോമി. മക്കൾ: അനുജ, സനുജ, സനീഷ്. മരുമകൻ: ശ്രീജിത്ത്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K