13 April, 2023 11:13:55 AM


ഫോട്ടോഗ്രാഫര്‍ സുനില്‍ ആലുവയുടെ ഭാര്യ ജയന്തി അന്തരിച്ചു



ആലുവ: എസിവി ന്യൂസ് സീനിയർ ക്യാമറാമാൻ അനിൽ ആലുവയുടെ സഹോദരനും, പ്രമുഖ സിനിമ - മീഡിയ ഫോട്ടോഗ്രാഫറുമായ ആലുവ തോട്ടുമുഖം കിഴക്കേ പാറാടം എടയപ്പുറത്ത് നന്ദനത്തിൽ സുനിൽ ആലുവയുടെ ഭാര്യ ജയന്തി (56) അന്തരിച്ചു. സംസ്കാരം ഇന്ന് 3 ന് കുട്ടമശ്ശേരി  എൻഎസ്എസ് ശ്മശാനത്തിൽ. മകൻ: അർജുൻ മരുമകൾ : ആരതി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K