22 March, 2023 12:41:01 PM


ലേഡീസ് ഹോസ്റ്റലിന് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം; ഓട്ടോ ഡ്രൈവർ പിടിയിൽ



തിരുവനന്തപുരം: ലേഡീസ് ഹോസ്റ്റലിന് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ. തിരുവനന്തപുരം വഴുതക്കാട് ലേഡീസ് ഹോസ്റ്റലിന് മുമ്പിലായിരുന്നു ഇയാളുടെ നഗ്നതാ പ്രദർശനം. ‌



ഓട്ടോ ഡ്രൈവര്‍ മുത്തുരാജിനേയാണ് മ്യൂസിയം പൊലീസ് പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K