21 March, 2023 04:05:16 PM


കൊല്ലത്ത് നഗരസഭ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ വൻ തീപിടിത്തം



കൊല്ലം: അഞ്ചാലുംമ്മൂട്ടിൽ വൻ തീപിടിത്തം. നഗരസഭ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് തീ പിടിച്ചത്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K