24 February, 2023 11:03:05 AM


ധർമ്മജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി കുമാരൻ അന്തരിച്ചു



കൊച്ചി : സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി കുമാരൻ (83) അന്തരിച്ചു . മക്കൾ: ബാഹുലേയൻ, ധർമജൻ. മരുമക്കൾ:  സുനന്ദ, അനുജ.  സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ചേരാനെല്ലൂരിലെ ശ്മശാനത്തിൽ നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K