26 January, 2023 10:54:45 PM


മരങ്ങോലി എടാട്ട് ജ്യോതിഭവനില്‍ ശശിധരന്‍ നായര്‍ അന്തരിച്ചു



മരങ്ങോലി: എടാട്ട് ജ്യോതിഭവനില്‍ ശശിധരന്‍ നായര്‍ (85) അന്തരിച്ചു. ഭാര്യ: മരങ്ങോലി കൃഷ്ണാടിയില്‍ കുടുംബാംഗം രത്നമ്മ, മക്കള്‍: ഗീത, പ്രീത, അനിത, മരുമക്കള്‍: എസ് ദിലീപ്കുമാര്‍ അംബികാസദനം, ഏറ്റുമാനൂര്‍ (ചീഫ് മാനേജര്‍,  എസ്ബിഐ, എല്‍എച്ച്ഓ, തിരുവനന്തപുരം), പി.ജി.സതീശ് ഒഴുകയില്‍, ഏറ്റുമാനൂര്‍ (സെയില്‍സ് ഓഫീസര്‍, ജിഎസ് കാള്‍ടെക്സ്, തിരുവനന്തപുരം), അജയകുമാര്‍ കൃഷ്ണകൃപ, കുമാരനല്ലൂര്‍ (ഡിവിഷണല്‍ എഞ്ചിനീയര്‍, റയില്‍വേ, എറണാകുളം). സംസ്കാരം വെള്ളിയാഴ്ച പകല്‍ 2ന് വീട്ടുവളപ്പില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K