19 January, 2023 04:20:01 AM


പ്ര​തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു; രണ്ടു പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ


തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​തി​യാ​യ യു​വാ​വ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പോ​ലീ​സു​കാ​രാ​യ വി​ഷ്ണു, ഷാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി മ​നു​വാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ക്കാ​നാ​ണ് ഇ​യാ​ൾ ശ്ര​മി​ച്ച​ത്. സ്ത്രീ​യെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് മ​നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K