19 January, 2023 04:14:59 AM


പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പാ​നം; സി​പി​എം കൗ​ൺ​സി​ല​ർ ഉ​ൾ​പ്പെടെ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ


ആ​ല​പ്പു​ഴ: പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച​തി​നു സി​പി​എം കൗ​ൺ​സി​ല​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ. എ​ട​ത്വ പോ​ലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട കൗ​ൺ​സി​ല​ർ വി.​ആ​ർ. ജോ​ൺ​സ​ന്‍, ശ​ര​ത് ശ​ശി​ധ​ര​ൻ, സ​ജി​ത്ത്, അ​രു​ൺ ച​ന്ദ്ര​ൻ, ഷി​ബ​ൻ, ശി​വ ശ​ങ്ക​ർ, അ​ർ​ജു​ൻ മ​ണി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ച​മ്പ​ക്കു​ളം ച​ങ്ങ​ങ്ക​രി പ​ള്ളി​യു​ടെ വ​ഴി​യി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ട്ടാ​യി​രു​ന്നു മ​ദ്യ​പാ​നം. ഇ​ത് ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​രു​മാ​യി മ​ദ്യ​പ സം​ഘം വ​ഴ​ക്കു​ണ്ടാ​യി. തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K