13 November, 2022 03:34:23 PM


ക്ലാ​സി​ൽ മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​വ​ന്നു; വി​ദ്യാ​ർ​ഥി​നി​ക്ക് ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ന്‍റെ മ​ർ​ദ​നം



തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​നി​ക്ക് ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ന്‍റെ മ​ർ​ദ​നം. തി​രു​വ​ന​ന്ത​പു​രം നീ​റ​മ​ൺ​ക​ര​യി​ലാ​ണ് സം​ഭ​വം. വി​ദ്യാ​ർ​ഥി​നി ക്ലാ​സി​ൽ മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​വ​ന്ന​തി​നാ​ണ് അധ്യാപകൻ മ​ർ​ദി​ച്ച​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അതേസമയം, മൊബൈൽ ഫോൺ കുട്ടികളെ വഴിതെറ്റിക്കുന്ന ഈ സാഹചര്യത്തിൽ അദ്ധ്യാപകന്റെ നടപടി ന്യായീകരിക്കപെടുകയും ചെയ്യുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K