04 November, 2022 10:36:39 AM


തന്ത്രിമുഖ്യൻ പരേതനായ കണ്ഠര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം അന്തരിച്ചു



ചെങ്ങന്നൂർ: ശബരിമലയിലെ മുൻ തന്ത്രി മുഖ്യൻ പരേതനായ കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം (89) അന്തരിച്ചു. മക്കൾ: കണ്ഠരര് മോഹനര് തന്ത്രി, മല്ലിക നമ്പൂതിരി (തിരുവനന്തപുരം) ദേവിക നമ്പൂതിരി (അങ്കമാലി), കൊച്ചുമക്കൾ: ശബരിമലയിലെ തന്ത്രിയായ കണ്ഠര് മഹേഷ് മോഹനര്, രാഹുൽ ഈശ്വർ, സന്ദീപ് നമ്പൂതിരി, ശ്രീലക്ഷ്മി. സംസ്ക്കാരം പിന്നീട് ചെങ്ങന്നൂർ താഴമൺ മഠത്തിലെ തറവാട്ട് വീട്ടുവളപ്പിൽ. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K