19 October, 2022 03:34:36 PM


കിളിമാനൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വാവ സുരേഷിന് പരിക്ക്



കിളിമാനൂര്‍: കിളിമാനൂരിൽ ഉണ്ടായ  വാഹനാപകടത്തിൽ വാവ സുരേഷിന് പരിക്ക്. വാവാ സുരേഷ് സഞ്ചരിച്ച കാർ കിളിമാനൂരിന് സമീപം കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചാണ് അപകടം. മുഖത്ത് പരിക്കേറ്റ സുരേഷിനെ 11.45ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കില്ലെന്ന് പ്രാഥമിക നിഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K