11 October, 2022 08:27:03 AM


അ​ധ്യാ​പി​ക​യെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി; എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കെ​തി​രെ കേ​സെ​ടു​ത്തേ​ക്കും



തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പി​ക​യെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പെ​രു​മ്പാ​വൂ​ര്‍ എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്ക് എ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ക്കാ​ന്‍ സാ​ധ്യ​ത. പ​രാ​തി ന​ല്‍​കി​യ അ​ധ്യാ​പി​ക ഇ​ന്നു പോ​ലീ​സി​ന് വി​ശ​ദ​മാ​യ മൊ​ഴി ന​ല്‍​കും. കോ​വ​ള​ത്തു വ​ച്ച് കാ​റി​ല്‍ യാ​ത്ര ചെ​യ്യ​വേ എം​എ​ല്‍​എ മ​ര്‍​ദി​ച്ചു എ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ല്‍ അ​ധ്യാ​പി​ക​യെ മ​ര്‍​ദി​ച്ചെ​ന്ന ആ​രോ​പ​ണം എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി നി​ഷേ​ധി​ച്ചു. താ​ന്‍ ആ​രേ​യും മ​ര്‍​ദി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രോ​പ​ണം നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നു​മാ​യി​രു​ന്നു എം​എ​ല്‍​എ​യു​ടെ പ്ര​തി​ക​ര​ണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K