14 September, 2022 02:36:01 PM


തെരുവുനായ ബൈക്കിനു കുറുകെ ചാടി ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം



തിരുവനന്തപുരം: തെരുവുനായ ബൈക്കിനു കുറുകെ ചാടി ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം അരുവിയോട് ജംഗ്ഷനിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അപകടമുണ്ടായത്. തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശി അജിൻ എ.എസ്.ആണ് മരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K