20 August, 2022 09:55:15 AM


നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ യു​വാ​വ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചു ക​ഴു​ത്ത​റ​ത്ത് മ​രി​ച്ച നി​ല​യി​ൽ



തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ യു​വാ​വി​നെ ക​ഴു​ത്ത​റ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ഴ​യ ഉ​ച്ച​ക്ക​ട ചൂ​ര​ക്കാ​ട് സ്വ​ദേ​ശി ജോ​ൺ(45) ആ​ണ് മ​രി​ച്ച​ത്. മ​രം മു​റി​ക്കു​ന്ന ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ഴു​ത്ത​റ​ത്ത​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം. പോ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K