05 August, 2022 08:19:58 AM


കാ​ട്ടാ​ക്ക​ട​യി​ൽ പ​മ്പ് സുരക്ഷാ ജീ​വ​ന​ക്കാ​ര​ന് വെ​ട്ടേ​റ്റു; അ​ക്ര​മി​ക​ൾ ഓടി ര​ക്ഷ​പെ​ട്ടു



തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട​യി​ൽ പ​മ്പ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന് വെ​ട്ടേ​റ്റു. ആ​ന​മ​ൻ സ്വ​ദേ​ശി സു​കു​മാ​ര​ൻ ആ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. കാ​ട്ടാ​ക്ക​ട ക​ണ്ട​ല​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. സു​കു​മാ​ര​നെ വെ​ട്ടി​യ ശേ​ഷം അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പെ​ട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K