23 July, 2022 05:35:44 PM


മു​ഖ്യ​മ​ന്ത്രി​ക്ക് സു​ര​ക്ഷയൊ​രു​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി പോ​ലീ​സ്



തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​ങ്കെ​ടു​ക്കുന്ന പ​രി​പാ​ടി​യി​ലെ സ്വാ​ഗ​ത​സം​ഘം വൈ​സ് ചെ​യ​ര്‍​മാ​നെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി മം​ഗ​ല​പു​രം പോ​ലീ​സ്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഡ്വ​ക്കേ​റ്റ് കൃ​ഷ്ണ​കു​മാ​റി​നെ​യാ​ണ് ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. മു​മ്പ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ചി​ട്ടു​ള്ള ആ​ളാ​യ​തു​കൊ​ണ്ടാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

കു​മാ​ര​നാ​ശാ​ന്‍റെ 150ാം ജ​ന്മ​വാ​ര്‍​ഷി​കം ഉ​ള്‍​പ്പെ​ടെ മൂ​ന്നു പ​രി​പാ​ടി​ക​ള്‍​ക്കാ​യാ​ണ് തോ​ന്ന​യ്ക്ക​ല്‍ കു​മാ​ര​നാ​ശാ​ന്‍ സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി പ​രി​പാ​ടി​ക്കെ​ത്തു​ന്ന​തി​നെ​തു​ട​ര്‍​ന്ന് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പ്ര​ദേ​ശ​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി അ​വ​സാ​നി​ച്ച​ശേ​ഷം കൃഷ്ണകുമാറിനെ വി​ട്ട​യ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളി​ല്‍ ചു​രു​ക്കം ചി​ല​ര്‍​ക്ക് മാ​ത്ര​മാ​ണ് പ​രി​പാ​ടി​യി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. മ​റ്റു​ള്ള​വ​രെ മു​ഖ്യ​മ​ന്ത്രി എ​ത്തു​ന്ന​തി​ന്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K