14 March, 2022 10:53:19 AM
തിരുവല്ലം കസ്റ്റഡി മരണം: സുരേഷിനെ മര്‍ദിച്ചിട്ടില്ലെന്ന പോലീസ് വാദം പൊളിയുന്നു
തിരുവനന്തപുരം : തിരുവല്ലം കസ്റ്റഡി മരണത്തില്‍ സുരേഷിനെ മര്‍ദിച്ചിട്ടില്ലെന്ന പോലീസിന്റെ വാദം പൊളിയുന്നു. സുരേഷിന്റെ ശരീരത്തിലേറ്റ ചതവുകള്‍ ഹൃദ്രോഗത്തിന് ആക്കം കൂട്ടിയെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. മരണകാരണം ഹൃദയാഘാതമാണെങ്കിലും ചതവുകളില്‍ അന്വേഷണം വേണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.