08 February, 2022 01:36:37 PM
കോവിഡ് രോഗി ജീവനൊടുക്കി: സംഭവം നെടുമങ്ങാട് സിഎഫ്എല്‍ടിസിയിൽ
തിരുവനന്തപുരം: നെടുമങ്ങാട് കോവിഡ് രോഗി ജീവനൊടുക്കി. ആര്യനാട് കുളപ്പട സ്വദേശി ഡി.ജോണ്‍(50) ആണ് മരിച്ചത്. തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെ സിഎഫ്എല്ടിസിയിലാണ് സംഭവം. മൂന്ന് ദിവസം മുന്‍പാണ് ജോണിനെ ഇവിടെ പ്രവേശിപ്പിച്ചത്. ജീവനൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.