17 July, 2021 01:53:30 PM


നെയ്യാറ്റിൻകരയിൽ ഗർഭിണിക്ക് നേരെ ആക്രമണം; പരിക്കേറ്റ യുവതി ആശുപത്രിയിൽ



നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ഗർഭിണിക്ക് നേരെ ആക്രമണം.  ആര്യങ്കോട് സ്വദേശിനി ഗ്രീഷ്മയ്ക്കാണ് പരിക്കേറ്റത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയല്‍വാസികള്‍ വീടി കയറി ആക്രമിക്കുകയായിരുന്നു എന്നാണ് ആരോപണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K