14 July, 2020 04:48:55 PM
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 201 പേര്‍ക്ക് കോവിഡ്: 158 പേരും സമ്പര്‍ക്കരോഗികള്‍
തിരുവനന്തപുരം: ജില്ലയില്‍ ചൊവ്വാഴ്ച 201 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ജില്ലയില്‍ പുതുതായി 919 പേര് രോഗനിരീക്ഷണത്തിലായി. 730 പേര് നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 121 പേരെ പ്രവേശിപ്പിച്ചു. 45 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രികളില്‍ 806 പേര് നിരീക്ഷണത്തിലുണ്ട്. 18,516 പേര് വീടുകളിലും 1,637 പേര് സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ചൊവ്വാഴ്ച 823 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 601 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരം ചുവടെ.
1. തിരുവനന്തപുരം സ്വദേശിനി 79 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. (സ്ഥലം ലഭ്യമല്ല)
2. പൂന്തുറ, പള്ളിക്കടവ് സ്വദേശിനി 31 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
3. പൂന്തുറ, പള്ളിവിളാകം സ്വദേശിനി 52 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
4. പൂന്തുറ സ്വദേശി 25 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
5. പൂന്തുറ, പള്ളിവിളാകം സ്വദേശി 36 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
6. പൂന്തുറ സ്വദേശി 43 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
7. മുട്ടത്തറ, പള്ളിവിളാകം സ്വദേശിനി 50 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
8. പള്ളിവിളാകം സ്വദേശി 3 വയസുകാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
9. പൂവച്ചല്‍ സ്വദേശിനി 34 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
10. പൂന്തുറ സ്വദേശിനി 33 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
11. പുനലാല്‍ സ്വദേശി 27 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
12. പൂന്തുറ പള്ളിവിളാകം സ്വദേശി 5 വയസുകാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
13. പൂവച്ചല്‍ സ്വദേശി 10 വയസുകാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
14. പൂവാര്‍ സ്വദേശി 72 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
15. വള്ളിപ്പാറ, പാലംമുക്ക് സ്വദേശിനി 63 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
16. പൂവച്ചല്‍ സ്വദേശി 61 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
17. പൂവച്ചല്‍ സ്വദേശി 23 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
18. തിരുവനന്തപുരം സ്വദേശി 59 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. (സ്ഥലം ലഭ്യമല്ല.)
19. പൂവച്ചല്‍, വള്ളിപ്പാറ സ്വദേശി 38 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
20. പൂവച്ചല്‍, വള്ളിപ്പാറ സ്വദേശി 16 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
21. ആനയറ സ്വദേശിനി 18 കാരി.സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
22. ആനയറ സ്വദേശിനി 58 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
23. ആനയറ സ്വദേശിനി 55 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
24. ആനയറ സ്വദേശിനി 35 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
25. ബാലന് നഗര്‍ സ്വദേശി 70 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. (സ്ഥലം ലഭ്യമല്ല)
26. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 15 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
27. പൂന്തുറ ചെറിയമുട്ടം സ്വദേശി 39 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
28. പൂന്തുറ ചെറിയമുട്ടം സ്വദേശി 32 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
29. പൂന്തുറ സ്വദേശിനി 66 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
30. പൂന്തുറ സ്വദേശി 48 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
31. പുല്ലുവിള സ്വദേശിനി 35 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
32. പുല്ലുവിള സ്വദേശിനി 22 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
33. പുല്ലുവിള, പുരയിടം സ്വദേശി 55 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
34. പുല്ലുവിള സ്വദേശി 55 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
35. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 38 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
36. പുല്ലുവിള സ്വദേശിനി 9 വയസുകാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
37. പൂന്തുറ ചെറിയമുട്ടം സ്വദേശി 10 വയസുകാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
38. പുല്ലിവിള സ്വദേശിനി 32 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
39. പൂന്തുറ ചെറിയമുട്ടം സ്വദേശി 10 വയസുകാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
40. പുല്ലുവിള സ്വദേശിനി 35 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
41. പൂന്തുറ ചെറിയമുട്ടം സ്വദേശി 14 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
42. പുല്ലുവിള സ്വദേശി 27 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
43. പുല്ലുവിള സ്വദേശി 28 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
44. പൂന്തുറ ചെറിയമുട്ടം സ്വദേശി 22 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
45. പുല്ലുവിള സ്വദേശിനി 46 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
46. പുല്ലുവിള സ്വദേശിനി 52 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
47. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 60 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
48. പൂന്തുറ സ്വദേശിനി 48 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
49. പുല്ലുവിള സ്വദേശിനി 39 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
50. പൂന്തുറ സ്വദേശി 34 കാന്‍. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
51. പുല്ലുവിള സ്വദേശിനി 41 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
52. കോട്ടുകല്‍ സ്വദേശിനി 59 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
53. സൗദിയില്‍ നിന്നെത്തിയ ചൂരക്കുഴി, അയിര സ്വദേശി 49 കാരന്. ഇന്ന് രോഗം സ്ഥിരീകരിച്ചു.
54. പാറശ്ശാല സ്വദേശി 40 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
55. പൗഡിക്കോണം സ്വദേശിനി 40 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
56. സൗദിയില്‍ നിന്നെത്തിയ കിഴുവിലം സ്വദേശി 30 കാരന്. ഇന്ന് രോഗം സ്ഥിരീകരിച്ചു.
57. കര്‍ണാടകയില്‍ നിന്നെത്തിയ പാറശ്ശാല സ്വദേശി 31 കാരന്. ഇന്ന് രോഗം സ്ഥിരീകരിച്ചു.
58. ആനയറ സ്വദേശി 39 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
59. ചുഴമ്ബാല, വളവുമൂല സ്വദേശി 45 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
60. തമിഴ്നാട്ടില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി 62 കാരന്.
61. പാറശ്ശാല സ്വദേശി 60 കാരന്. ഉറവിടം വ്യക്തമല്ല.
62. കളിയക്കാവിള സ്വദേശിനി 23 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
63. കമലേശ്വരം സ്വദേശി 31 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
64. ബീമാപള്ളി, വള്ളക്കടവ് സ്വദേശിനി 47 കാരി. ഉറവിടം വ്യക്തമല്ല.
65. മണക്കാട് സ്വദേശി 29 കാരന്. ഉറവിടം വ്യക്തമല്ല.
66. സൗദിയില്‍ നിന്നെത്തിയ ഇടവ സ്വദേശി 39 കാരന്. ഇന്ന് രോഗം സ്ഥിരീകരിച്ചു.
67. തമിഴ്നാട്ടില്‍ നിന്നെത്തിയ പരുത്തിപ്പാറ സ്വദേശിനി 57 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
68. പൂവാര്‍ സ്വദേശി 23 കാരന്. ഉറവിടം വ്യക്തമല്ല.
69. വള്ളക്കടവ് സ്വദേശി 49 കാരന്. ഉറവിടം വ്യക്തമല്ല.
70. ജഗതി സ്വദേശി 2 വയസുകാരന്. ഉറവിടം വ്യക്തമല്ല.
71. പൗഡിക്കോണം സ്വദേശി 43 കാരന്. ഉറവിടം വ്യക്തമല്ല.
72. വലിയതുറ സ്വദേശി 42 കാരന്. ഉറവിടം വ്യക്തമല്ല.
73. തിരുവല്ലം സ്വദേശിനി 31 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
74. കുവൈറ്റില്‍ നിന്നെത്തിയ ഇടവ സ്വദേശി 53 കാരന്. ഇന്ന് രോഗം സ്ഥിരീകരിച്ചു.
75. തിരുവനന്തപുരം സ്വദേശിനി 26 കാരി. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല)
76. തിരുവനന്തപുരം സ്വദേശിനി 25 കാരി. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല)
77. പാറശ്ശാല സ്വദേശി 26 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
78. സൗദിയില്‍ നിന്നെത്തിയ വെമ്ബായം സ്വദേശി 45 കാരന്. ഇന്ന് രോഗം സ്ഥിരീകരിച്ചു.
79. നെയ്യാറ്റിന്‍കര സ്വദേശി 26 കാരന്. ഉറവിടം വ്യക്തമല്ല.
80. പൊഴിയൂര്‍ സ്വദേശിനി 28 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
81. പനവൂര്‍ സ്വദേശി 38 കാരന്. ഉറവിടം വ്യക്തമല്ല.
82. പനവൂര്‍ സ്വദേശിനി 91 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
83. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി 42 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
84. പുല്ലുവിള സ്വദേശി 85 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
85. മണക്കാട് സ്വദേശി 28 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
86. മണക്കാട് സ്വദേശി 28 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.(മുകളില്‍ പറഞ്ഞിരിക്കുന്ന വ്യക്തിയല്ല. രണ്ടും രണ്ടുപേരാണ്.)
87. കരിക്കകം സ്വദേശി 44 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
88. തമിഴ്നാട്ടില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി 35 കാരന്. ഇന്ന് രോഗം സ്ഥിരീകരിച്ചു.
89. കോട്ടക്കല്‍ സ്വദേശി 46 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
90. വള്ളക്കടവ് സ്വദേശി 55 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
91. കോട്ടക്കല്‍ സ്വദേശിനി 40 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
92. വള്ളക്കടവ് സ്വദേശി 17 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
93. വള്ളക്കടവ് സ്വദേശി 53 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
94. കോട്ടക്കല്‍ സ്വദേശിനി 19 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
95. കോട്ടക്കല്‍ സ്വദേശി 17 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
96. വഞ്ചിയൂര്‍ സ്വദേശി 35 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
97. കോട്ടക്കല്‍ സ്വദേശിനി 42 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
98. മണക്കാട് സ്വദേശിനി 25 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
99. കോട്ടക്കല്‍ സ്വദേശിനി 18 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
100. മുട്ടത്തറ സ്വദേശി 42 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
101. കോട്ടക്കല്‍ സ്വദേശി 15 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
102. തിരുവനന്തപുരം സ്വദേശി 24 കാരന്. രോഗലക്ഷണം പ്രകടമായതു മുതല്‍ സ്വയം വീട്ടു നിരീക്ഷണത്തിലായിരുന്നു. (സ്ഥലം ലഭ്യമല്ല)
103. പൂന്തുറ ചെറിയമുട്ടം സ്വദേശി 18 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
104. പൂവാര്‍ സ്വദേശി 27 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
105. തിരുവല്ലം പുഞ്ചക്കരി സ്വദേശി 77 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
106. പൂന്തുറ ചെറിയമുട്ടം സ്വദേശി 50 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
107. പാറവിള സ്വദേശി 31 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല)
108. കാരയ്ക്കാമണ്ഡപം സ്വദേശിനി 48 കാരി. രോഗലക്ഷണം പ്രകടമായതുമുതല്‍ വീട്ടുനീരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
109. വള്ളക്കടവ് സ്വദേശി 26 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
110. തമിഴ്നാട്ടില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശിനി 31 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
111. പൂന്തുറ ചെറിയമുട്ടം സ്വദേശി 16 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
112. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 44 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
113. ബീമാപള്ളി സ്വദേശി 11 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
114. പൂന്തുറ സ്വദേശിനി 54 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
115. പൂന്തുറ സ്വദേശിനി 80 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
116. പൂവച്ചല്‍ സ്വദേശിനി 66 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
117. പാറശ്ശാല സ്വദേശി 49 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
118. പാറശ്ശാല സ്വദേശി 52 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
119. പാറശ്ശാല സ്വദേശി 64 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
120. പാറശ്ശാല സ്വദേശിനി 47 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
121. പാറശ്ശാല സ്വദേശിനി 1 വയസുകാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
122. പാറശ്ശാല സ്വദേശിനി 24 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
123. പാറശ്ശാല സ്വദേശി 63 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
124. കോട്ടക്കല്‍ സ്വദേശിനി 69 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
125. പൂന്തുറ സ്വദേശി 49 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
126. വഞ്ചിയൂര്‍ സ്വദേശി 35 കാരന്. ഉറവിടം വ്യക്തമല്ല.
127. യു.എ.ഇയില്‍ നിന്നെത്തിയ കഠിനംകുളം സ്വദേശി 41 കാരന്. ഇന്ന് രോഗം സ്ഥിരീകരിച്ചു.
128. പുല്ലുവിള സ്വദേശിനി 34 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
129. വെടിവച്ചാന്‍കോവില്‍ സ്വദേശി 51 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
130. പാളയം, നന്ദാവനം സ്വദേശി 26 കാരന്. ഉറവിടം വ്യക്തമല്ല.
131. നെട്ടയം സ്വദേശിനി 40 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
132. പൂന്തുറ സ്വദേശിനി 16 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
133. പൂന്തുറ സ്വദേശി 11 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
134. മുട്ടത്തറ സ്വദേശി 18 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
135. ഒമാനില്‍ നിന്നെത്തിയ ആനാട് സ്വദേശി 45 കാരന്.
136. പരുത്തിക്കുഴി സ്വദേശിനി 38 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
137. തിരുവനന്തപുരം സ്വദേശിനി 22 കാരി. ഉറവിടം വ്യക്തമല്ല. (സ്ഥലം ലഭ്യമല്ല.)
138. യു.എ.ഇയില്‍ നിന്നെത്തിയ വര്‍ക്കല സ്വദേശി 39 കാരന്.
139. പുല്ലുവിള സ്വദേശിനി 1 വയസുകാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
140. പുല്ലുവിള സ്വദേശിനി 24 കാരി. ഉറവിടം വ്യക്തമല്ല.
141. പുല്ലുവിള സ്വദേശി 2 വയസുകാരന്. ഉറവിടം വ്യക്തമല്ല.
142. പുല്ലുവിള സ്വദേശിനി 45 കാരി. ഉറവിടം വ്യക്തമല്ല.
143. ആനയറ സ്വദേശി 32 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
144. പൂവച്ചല്‍ വള്ളിപ്പാറ സ്വദേശിനി 43 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
145. പൂവച്ചല്‍ വള്ളിപ്പാറ സ്വദേശി 23 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
146. പെരുമാതുറ സ്വദേശി 47 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
147. പെരുമാതുറ സ്വദേശി 39 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
148. പെരുമാതുറ സ്വദേശി 40 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
149. പെരുമാതുറ സ്വദേശി 13 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
150. അഞ്ചുതെങ്ങ് സ്വദേശിനി 60 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
151. അഞ്ചുതെങ്ങ് സ്വദേശിനി 52 കാരി. ഉറവിടം വ്യക്തമല്ല.
152. അഞ്ചുതെങ്ങ് സ്വദേശി 31 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
153. അഞ്ചുതെങ്ങ് സ്വദേശിനി 55 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
154. കടയ്ക്കാവൂര്‍ സ്വദേശി 2 വയസുകാരന്. ഉറവിടം വ്യക്തമല്ല.
155. പള്ളിക്കടവ് സ്വദേശിനി 73 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
156. തിരുവനന്തപുരം സ്വദേശി 26 കാരന്. ഉറവിടം വ്യക്തമല്ല. (സ്ഥലം ലഭ്യമല്ല)
157. പൂന്തുറ സ്വദേശി 10 വയസുകാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
158. പാറശ്ശാല സ്വദേശി 42 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
159. പൂന്തുറ സ്വദേശി 53 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
160. നെല്ലിമൂട് സ്വദേശി 62 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
161. പൂന്തുറ സ്വദേശി 23 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
162. കോട്ടപ്പുറം സ്വദേശി 9 വയസുകാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
163. വെങ്ങാനൂര്‍ സ്വദേശിനി 35 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
164. മുല്ലൂര്‍ സ്വദേശിനി 45 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
165. വെങ്ങാനൂര്‍ സ്വദേശിനി 14 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
166. വെങ്ങാനൂര്‍ സ്വദേശി 65 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
167. വെങ്ങാനൂര്‍ സ്വദേശി 8 വയസുകാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
168. കോട്ടപ്പുറം സ്വദേശി 47 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
169. പൂന്തുറ സ്വദേശിനി 65 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
170. പൂന്തുറ സ്വദേശിനി 23 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
171. പൂന്തുറ സ്വദേശിനി 21 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
172. പൂന്തുറ സ്വദേശി 34 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
173. പൂന്തുറ സ്വദേശിനി 4 വയസുകാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
174. പൂന്തുറ സ്വദേശി 37 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
175. പൂന്തുറ സ്വദേശി 55 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
176. പൂന്തുറ സ്വദേശി 41 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
177. പൂന്തുറ സ്വദേശി 39 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
178. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 38 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
179. പരുത്തിക്കുഴി സ്വദേശിനി 55 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
180. പരുത്തിക്കുഴി സ്വദേശി 26 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
181. വള്ളക്കടവ് സ്വദേശിനി 60 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
182. ബീമാപള്ളി സ്വദേശി 58 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
183. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 35 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
184. പൂന്തുറ മാണിക്യവിളാകം സ്വദേശി 8 വയസുകാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
185. ബീമാപള്ളി സ്വദേശി 28 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
186. സൗദിയില്‍ നിന്നെത്തിയ നെയ്യാറ്റിന്‍കര സ്വദേശി 56 കാരന്.
187. സൗദിയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി 29 കാരന്.
188. യു.എ.ഇയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി 32 കാരന്. (സ്ഥലം വ്യക്തമല്ല)
189. യു.എ.ഇയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനി 23 കാരി. (സ്ഥലം വ്യക്തമല്ല)
190. പൂന്തുറ പരുത്തിക്കുഴി സ്വദേശിനി 32 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
191. മഹാരാഷ്ട്രയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനി 28 കാരി. (സ്ഥലം ലഭ്യമല്ല)
192. പൂന്തുറ സ്വദേശിനി 62 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
193. സൗദിയില്‍ നിന്നെത്തിയ വര്‍ക്കല സ്വദേശി 26 കാരന്.
194. യു.എ.ഇയില്‍ നിന്നെത്തിയ നടയറ സ്വദേശി 33 കാരന്.
195. പെരുമാതുറ സ്വദേശിനി 17 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
196. പെരുമാതുറ സ്വദേശിനി 60 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
197. പെരുമാതുറ സ്വദേശിനി 33 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
198. മാടന്‍വിള സ്വദേശി 37 കാരന്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
199. പെരുമാതുറ സ്വദേശിനി 14 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
200. പെരുമാതുറ സ്വദേശിനി 3 വയസുകാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
201. തിരുവനന്തപുരം സ്വദേശിനി 54 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. (സ്ഥലം വ്യക്തമല്ല)