16 April, 2020 03:16:52 PM


കേ​ര​ള​ത്തി​ലേ​ക്ക് ച​ര​ക്ക് ലോ​റി​യി​ൽ ഒ​ളി​ച്ച് ക​ട​ന്ന മൂന്ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ൽ



തിരുവനന്തപുരം: ച​ര​ക്ക് ലോ​റി​യി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ഒ​ളി​ച്ച് ക​ട​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​ര​ത്ത് ഹോ​ട്ട​ൽ ന​ട​ത്തു​ന്ന മു​രു​ക​ൻ, സ​ത്യ​നാ​ഥ​ൻ, ഭൂ​ത പാ​ണ്ടി എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ണ് വെ​ട്ടി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ പി​ടി​യി​ലാ​യ​ത്. ക​ര​മ​ന പോ​ലീ​സ് ആ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K