11 April, 2020 06:58:53 AM


ദില്ലിയിലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം; ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടില്ല



ദില്ലി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. ഇ​വി​ടു​ത്തെ ഓ​റോ​ബി​ന്ദോ മാ​ർ​ഗി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഏ​റ്റ​വും താ​ഴെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. തീയണയ്ക്കാനായി 10ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K