20 January, 2020 07:08:34 PM


ഗവര്‍ണര്‍ സർക്കാരിനെ വിമർശിക്കുന്നതു ശരിയല്ല: വിമര്‍ശനവുമായി കാന്തപുരം



കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സർക്കാരിനെ ഗവർണർ വിമർശിക്കുന്നത് ശരിയല്ലെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. ജനങ്ങൾക്കു വേണ്ടിയാണ് സർക്കാർ കോടതിയെ സമീപിച്ചത്. പൗരത്വ നിയമത്തിനെതിരെ യോജിച്ച സമരം തന്നെയാണ് വേണ്ടതെന്നും  ഗവർണർ ആരിഫ് മുഹമ്മദ് ഖാനെവിമർശിച്ച് കൊണ്ട് കാന്തപുരം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K