23 May, 2019 10:40:40 AM
തിരുവനന്തപുരത്ത് ശശി തരൂര്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്
തിരുവനന്തപുരം: വാശിയേറിയ തെരഞ്ഞെടുപ്പില്‍ തലസ്ഥാനനഗരിയില്‍ കോണ്‍ഗ്രസിലെ ശശി തരൂര്‍ 86136 വോട്ടിന് വിജയിച്ചു. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നാലെ ശശി തരൂര്‍ മുന്നിലെത്തുകയായിരുന്നു. 17 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. നോട്ട നാലാമതുണ്ട്.
ആറ്റിങ്ങലില്‍ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ കോണ്‍ഗ്രസിലെ അടൂര്‍ പ്രകാശ് വിജയിച്ചു. 39171 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ട് പ്രകാശിന്. 19 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്ഡലത്തില്‍ നോട്ട നാലാം സ്ഥാനത്ത് തന്നെയാണ്.
തിരുവനന്തപുരം:
ശശി തരൂര്‍ (കോണ്‍) - 397910
കുമ്മനം രാജശേഖരന്‍ (ബിജെപി) - 311774
സി ദിവാകരന്‍ (സിപിഐ) - 251651
ഭൂരിപക്ഷം - 86136
ആറ്റിങ്ങല്‍:
അടൂര്‍ പ്രകാശ് (കോണ്‍) - 379469
എ.സമ്പത്ത് (സിപിഎം) - 340298
ശോഭാ സുരേന്ദ്രന്‍ (ബിജെപി) - 246502
ഭൂരിപക്ഷം - 39171
നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നില: