01 March, 2019 03:13:20 PM
നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു: യാത്രക്കാർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു
നെടുമങ്ങാട്: നെടുമങ്ങാട് നിന്നും പാലോടെക്ക് പോകുകയായിരുന്ന സിഫ്റ്റ് ഡിസൈർ കാർ കുറുപ്പുഴ ജംഗ്ഷനിൽ വെച്ചു നിയന്ത്രണം വിട്ട് എതിര്‍വശത്ത് വീടിന്‍റെ മതിലിൽ ഇടിച്ച് അപകടം. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ പരുക്കുകളോടെ രക്ഷപ്പെട്ടു. എതിർ ഭാഗത്തു നിന്നും വാഹനങ്ങൾ ഒന്നും വരാത്തത് കൊണ്ട് വൻ അപകടം ഒഴിവായി.