19 February, 2019 05:37:44 PM
ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരം ജില്ലയ്ക്ക് ബുധനാഴ്ച പ്രാദേശിക അവധി
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നാളെ തിരുവനന്തപുരം ജില്ലയ്ക്ക് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമായാണ് അവധി പ്രഖ്യാപിച്ചത്.