15 February, 2019 05:33:43 PM


തിരുവനന്തപുരം വഞ്ചിയൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകന് വെട്ടേറ്റു. ശ്രീ വിശാഖ് എന്ന പ്രവർത്തകനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്. പരിക്കേറ്റ ശ്രീ വിശാഖിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K