22 January, 2019 10:42:30 AM
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസല്ല ബാക്ടീരിയ പൂജപ്പുര ജയിലില്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസല്ല ബാക്ടീരിയ സ്ഥിരീകരിച്ചു. ബ്രൂസല്ല സ്ഥിരീകരിച്ചയാള്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് ജയിലില്‍ പരിശോധന നടത്തി. നേരത്തെ രണ്ട് പേര്‍ക്ക് ഇവിടെ ബ്രൂസല്ല ബാധ കണ്ടെത്തിയിരുന്നു.