19 January, 2019 11:04:29 AM


തിരുവനന്തപുരത്ത് 12 കോടി വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി



തിരുവനന്തപുരം: 12 കോടി വില വരുന്ന പത്ത് കിലോ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് രണ്ടു പേരെ എക്‌സൈസ് സംഘം പിടികൂടി. സാബു, സാദ്ദിഖ് എന്നിവരാണ് പിടിയിലായിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K