18 January, 2019 02:50:51 PM


ഹര്‍ത്താല്‍ സംഘര്‍ഷം; മാധ്യമ പ്രവര്‍ത്തകയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു



തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലില്‍ തിരുവനന്തപുരം സെക്രട്ടറിയറ്റിനു മുന്നില്‍ മാധ്യമ പ്രവര്‍ത്തകയെ ആക്രമിച്ചയാള്‍ അറസ്റ്റിലായി. കൈരളി ചാനലിലെ ക്യാമറ വുമണ്‍ ഷാജിലയെയാണ് ആക്രമിച്ചത്.  ഇയാളുടെ പേരും മറ്റ് വിശദാംശങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടില്ല.  വ്യാപക പ്രതിഷേധമാണ് അക്രമത്തിനെതിരെ ഉയര്‍ന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K