16 January, 2019 11:33:24 AM
ഐ ബി സതീഷ് എംഎല്‍എയുടെ കുടുംബ വീട് അടിച്ചു തകര്‍ത്തു
തിരുവനന്തപുരം : കാട്ടാക്കട എംഎല്‍എ ഐ ബി സതീഷിന്‍റെ മാറനല്ലൂര്‍ കൊറ്റംപള്ളിയില്‍ പൂട്ടിയിട്ടിരുന്ന കുടുംബ വീട് അടിച്ചു തകര്‍ത്തു.
പൂട്ടുതുറന്ന് വീടിനകത്ത് കയറിയ അക്രമികള്‍ പൈപ്പ് ലൈന്‍ അടിച്ചു തകര്‍ക്കുകയും വീട്ടിലേക്ക് കല്ലെറിയുകയും ചെയ്തിട്ടുണ്ട്. പൊലീസ് കേസെടുത്തു.