03 January, 2019 01:50:16 PM
മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കുന്നതിന്റെ ഇടയിലാണ് വാഹനം ഇടിച്ചത്.