18 June, 2025 04:55:17 PM
നട്ടാശ്ശേരി കൃഷ്ണപ്രഭയിൽ രാജേശ്വരി അമ്മ അന്തരിച്ചു

നട്ടാശ്ശേരി : കൃഷ്ണപ്രഭയിൽ റ്റി. കെ രാജേശ്വരി അമ്മ (79) അന്തരിച്ചു. സംസ്ക്കാരം നാളെ (ജൂൺ 19 വ്യാഴാഴ്ച) 3 മണിക്ക് വീട്ടുവളപ്പിൽ. പരേത കോടുകുളഞ്ഞി നടുവിലെമലയിൽ (തച്ചനാട്ട്) കുടുംബാംഗമാണ്. ഭർത്താവ് : കൃഷ്ണൻ നായർ (റിട്ട. ടെസിൽ ഉദ്യോഗസ്ഥൻ) മക്കൾ : മായ സുനിൽ കുമാർ, (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ലിയു.ഡി, കൊട്ടാരക്കര), മനോജ് കെ. നായർ (ഖത്തർ), മഹേഷ് കെ. നായർ (ഐഎൽസി ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്, കോട്ടയം) മരുമക്കൾ : ബി. സുനിൽകുമാർ, ഏറ്റുമാനൂർ (ചീഫ് എഡിറ്റർ, ദേവഭൂമി ന്യൂസ്) അനു മഹേഷ് ഏറ്റുമാനൂർ.