28 March, 2025 08:44:18 AM


അടിയന്തര അറ്റകുറ്റപ്പണി; പായിപ്പാട് റെയിൽവേഗേറ്റ് അടച്ചിടും



ചങ്ങനാശേരി: ചങ്ങനാശേരി - തിരുവല്ല സ്റ്റേഷനുകൾക്കിടയിലെ അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് പായിപ്പാട് റെയിൽവേ ഗേറ്റ് (ഗേറ്റ് നമ്പർ 5) മാർച്ച് 28 വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ മാർച്ച് 31 തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെ (4 ദിവസം) അടച്ചിടും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934