18 March, 2025 08:38:33 PM
ചങ്ങനാശ്ശേരി- തിരുവല്ല റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം: നവീകരണ പ്രവൃത്തികൾക്കായി ചങ്ങനാശ്ശേരി- തിരുവല്ല റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലെ റെയിൽവേ ലെവൽ ക്രോസിങ് ഗേറ്റ് നമ്പർ 2(ഇരുപ്പ ഗേറ്റ്) മാർച്ച് 20 വ്യാഴാഴ്ച വൈകീട്ട് ആറുവരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.