18 March, 2025 08:28:52 PM
പൊതു നിരത്തിൽ ബൈക്കിൽ അഭ്യാസപ്രകടനം: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ചിങ്ങവനം: പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയായി അപകടകാരമായി പരുത്തുംപാറ-കൊല്ലാഡ് റോഡിൽ ചോഴിയക്കാട് ഭാഗത്ത് വച്ച് ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ അംജിത് (18), ആദിൽ ഷാ (20),അരവിന്ദ് (22) എന്നിവരാണ് അറസ്റ്റിൽ ആയത്.