27 December, 2024 06:13:39 PM


മുൻഗണന റേഷൻ കാർഡിന് ഡിസംബർ 31 വരെ അപേക്ഷിക്കാം



കോട്ടയം: ചങ്ങനാശ്ശേരി താലൂക്കിൽ മുൻഗണന പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിലുളള റേഷൻ കാർഡിലേക്ക് മാറ്റാനുളള ഓൺലൈൻ അപേക്ഷ ഡിസംബർ 31 വരെ സ്വീകരിക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയകേന്ദ്രം വഴിയോ https//ecitizen.civilsupplieskerala.gov.in സിറ്റിസൺ ലോഗിൻ വഴിയോ അപേക്ഷ നൽകാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K