10 November, 2023 04:18:57 PM


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന പരാതി: സുരേഷ് ഗോപിക്ക് നോട്ടീസയച്ച്‌ പോലീസ്



കോഴിക്കോട്:  മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന പരാതിയിൽ സുരേഷ് ഗോപിക്ക് നോട്ടീസയച്ച്‌ പോലീസ്. ഈ മാസം 18 ന് മുമ്പ് ഹാജരാകണമെന്നാവശ്യപ്പെട്ട് നടക്കാവ് പൊലീസാണ് നോട്ടീസ് നല്‍കിയത്.

കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നില്‍ വാര്‍ത്തക്കായി ബൈറ്റ് എടുക്കുമ്ബോഴായിരുന്നു സംഭവം. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവച്ചതാണ് പരാതിക്കിടയാക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K