25 July, 2023 10:23:57 AM
കനത്തമഴ: എറണാകുളം പറവൂരിലെ പഴയ ട്രഷറി കെട്ടിടം തകര്‍ന്ന് വീണു
കൊച്ചി: എറണാകുളം പറവൂരിലെ പഴയ ട്രഷറി കെട്ടിടം തകര്‍ന്ന് വീണു. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിലാണ് ജീര്‍ണ്ണാവസ്ഥയിലായിരുന്ന കെട്ടിടം തകര്‍ന്നു വീണത്. കെട്ടിടത്തിലെ ഇടപാടുകള്‍ നേരത്തെ നായരമ്പലം ട്രഷറിയിലേക്ക് മാറ്റിയിരുന്നു.