14 November, 2023 06:40:08 PM


അസ്ഫാക്കിനെ ഉടന്‍ തൂക്കിലേറ്റണം; ജയിലില്‍ കഴിയാന്‍ അനുവദിക്കരുത്- കുഞ്ഞിന്‍റെ അമ്മ



കൊച്ചി: അസ്ഫാക്കിനെ ജയിലില്‍ കഴിയാന്‍ അനുവദിക്കരുതെന്നും ഉടൻ തൂക്കിലേറ്റമെന്നും ഇരയായ കുട്ടിയുടെ അമ്മ. വധശിക്ഷ നടപ്പാക്കുന്ന ദിവസമേ മകളുടെ ആത്മാവിന് ശാന്തി ലഭിക്കൂ. ശിക്ഷാ വിധിയിലൂടെ മകള്‍ക്കും തങ്ങള്‍ക്കും നീതി ലഭിച്ചെന്ന് പെണ്‍കുട്ടിയുടെ പിതാവും പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K