22 July, 2023 02:50:20 PM
ആലുവയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗര്‍ഭിണി മരിച്ചു
കൊച്ചി: ആലുവയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇടുക്കി സ്വദേശിനി ശരണ്യ എന്ന 23 കാരിയാണ് ഭര്‍ത്താവ് അലക്സിന്‍റെ മുന്നില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. ആലുവയില്‍ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.