22 July, 2023 11:59:16 AM


കോഴിക്കോട് ഈങ്ങാപ്പുഴയില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു



കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു. ഈങ്ങാപ്പുഴ പുറ്റേന്‍കുന്ന് അനിത (52) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡി. കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K