15 June, 2023 06:41:29 PM


വയനാട്ടില്‍ കാട്ടാനയിറങ്ങി; തു​ര​ത്താ​ന്‍ കു​ങ്കി​യാ​ന​ക​ളെ ഇ​റ​ക്കി വ​നം​വ​കു​പ്പ്



കല്പറ്റ : പു​ല്‍​പ്പ​ള്ളി ഇ​രു​ള​ത്ത് ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ന്‍ കു​ങ്കി​യാ​ന​ക​ളെ ഇ​റ​ക്കി വ​നം​വ​കു​പ്പ്. പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. മു​ത്ത​ങ്ങ​യി​ല്‍​നി​ന്നു​ള്ള ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കു​ഞ്ചു എ​ന്നീ കു​ങ്കി​യാ​ന​ക​ളാ​ണ് ദൗ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക. ഉ​ണ്ണി​കൃ​ഷ്ണ​നെ നി​ല​വി​ല്‍ ഇ​വി​ടെ​യെ​ത്തി​ച്ചി​ട്ടു​ണ്ട്. കു​ങ്കി​ക​ള്‍ പ്ര​ദേ​ശ​വു​മാ​യി ഇ​ണ​ങ്ങി​യ ശേ​ഷ​മാ​കും ദൗ​ത്യ​ത്തി​ന് ഇ​റ​ക്കു​ക. അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഏ​റ്റ​വും അ​നു​യോ​ജ്യ​മായ സ​മ​യ​ത്ത് ദൗ​ത്യം ന​ട​ത്തു​മെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K