22 November, 2023 09:52:34 AM
ഷെഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വൃദ്ധയും മരിച്ചു
വയനാട്: വയനാട്ടിൽ ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വൃദ്ധയും മരിച്ചു. തരുവണ പാലയാണയിലെ തേനോത്തുമ്മൽ വെള്ളൻ്റെ ഭാര്യ തേയിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടുണ്ടായ തീപിടുത്തത്തിൽ വെള്ളൻ മരിച്ചിരുന്നു. വീടുപണി നടക്കുന്നതിനാൽ വെള്ളനും തേയിയും താൽക്കാലിക ഷെഡ്ഡിലായിരുന്നു താമസം.