05 June, 2023 08:42:14 PM
ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമം: മഹാരാഷ്ട്ര സ്വദേശി കോഴിക്കോട് പിടിയിൽ
കോഴിക്കോട്: ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമം. സംഭവം കണ്ണൂർ- എറണാകുളം ഇന്‍റർസിറ്റി എക്‌സ്പ്രസിൽ.
മഹാരാഷ്ട്രക്കാരനായ 20 വയസുകാരന്‍ കോഴിക്കോട് പിടിയിലായി. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് സംശയമുണ്ട്. കൊയിലാണ്ടി കഴിഞ്ഞായിരുന്നു സംഭവം. യാത്രക്കാർ പിടികൂടി അക്രമിയെ ആർ.പി.എഫിന് കൈമാറി.