28 April, 2023 04:18:01 PM


കാസർഗോഡ് കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്



കാസർഗോഡ്: കാസർഗോഡ് ഒടയംചാലിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. എരുമക്കുളം സ്വദേശി മോഹനന് നേരെയാണ് ആക്രമണം ഉണ്ടായത്. തോട്ടത്തിൽ തേങ്ങ പറിക്കാൻ എത്തിയപ്പോഴാണ് സംഭവം. ആക്രമണത്തിൽ മോഹനന്റെ കൈവിരൽ അറ്റുപോയി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K