26 April, 2023 02:53:30 PM


എറണാകുളം കച്ചേരിപ്പടിയിൽ വസ്ത്രശാലയ്ക്ക് തീ പിടിച്ചു



എറണാകുളം: കച്ചേരിപ്പടിയിൽ വസ്ത്രശാലയ്ക്ക് തീ പിടിച്ചു. എം സി ആര്‍ വസ്ത്രശാലയുടെ മുകൾ നിലയിലാണ് തീപിടിച്ചത്. തീ അണയ്ക്കാൻ ഫയർഫോഴ്സ് ശ്രമം തുടരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K