14 April, 2023 08:08:25 PM


കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു



ഇടുക്കി: കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു. രാജകുമാരി സ്വദേശി കരിമ്പിൻ കാലയിൽ എൽദോസ് ഐപ്പ് ആണ് മരിച്ചത്. ഇടുക്കി രാജകുമാരിയിലാണ് സംഭവം. കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിന്‍റെ ചില്ല ഒടിയുകയായിരുന്നു. മരച്ചില്ല ഒടിഞ്ഞ് യുവാവ് താഴേക്ക് പതിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K