01 April, 2023 05:03:06 PM


ഇടുക്കിയിൽ ഏപ്രിൽ 3 ന് എൽഡിഎഫ് നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു



ഇടുക്കി: ഇടുക്കിയിൽ ഏപ്രിൽ 3 ന് എൽഡിഎഫ് നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു. ഭൂനിയമഭേദഗതി ഓർഡിനസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ പ്രഖ്യാപിച്ചരുന്നത്. 


സർക്കാരുമായി നടത്തിയ ചർച്ചയിൽ പരിഹാരമായതോടെയാണ് ഹർത്താൽ പിൻവലിക്കുകയായിരുന്നു. ഭൂനിയമഭേദഗതി ഓർഡിനസിനു പുറമേ യുഡിഎഫ് ജനവഞ്ചനക്കെതിരെകൂടിയായിരുന്നു ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ നടത്താൻ തീരുമാനിച്ചിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K