24 February, 2023 10:24:26 AM


വിദ്യാര്‍ഥികളെ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച അധ്യാപികയ്ക്കെതിരെ കേസ്



കാഞ്ഞങ്ങാട്: വിദ്യാര്‍ഥികളെ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച ട്യൂഷൻ അധ്യാപികയ്ക്കെതിരെ പോക്സോ കേസ്. കാഞ്ഞങ്ങാട് നഗരത്തിൽ ദേവൻ റോഡിന് സമീപത്തെ വീട്ടിൽ നിന്നു കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന അധ്യാപികയ്ക്കെതിരെ ആണ് കേസെടുത്തത്.


ഏഴാം ക്ലാസ് വിദ്യാർഥികളുടെ പരാതിയിലാണ് കേസ്. 4 കുട്ടികളാണ് പരാതി നൽകിയത്. സംഭവത്തിൽ അധ്യാപികയ്ക്കെതിരെ 3 കേസുകളാണ് പൊലീസ് എടുത്തത്. സ്കൂൾ അധ്യാപകർ സംഭവം അറിഞ്ഞതോടെ ആണ് പൊലീസിൽ പരാതിയെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K